സൗദി അറേബ്യയില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്. പിന്നെ ഇറാനില്‍ നിന്നും. അന്താരഷ്ട്ര രാഷ്ട്രീയ സാഹചര്യം മാറിയതിനാല്‍ ഇന്ത്യ ബദല്‍ തേടുകയാണ്. ഈ തേട്ടം എത്തിനില്‍ക്കുന്നതാകട്ടെ അമേരിക്കയിലും.
India says ready to import more gas and oil from the united states